ഭാര്യ മരണക്കിടക്കയില്വെച്ച്
ഭര്ത്താവിനോട്:
“പ്രിയനെ.. എനിയ്ക്കു അങ്ങയോടു
എന്റെ തെറ്റുകള് ഏറ്റുപറയണം..”
“അതൊന്നും സാരമില്ല പ്രിയേ..
ഇപ്പോ നിന്റെ ആരോഗ്യമാണു
മുഖ്യം..”
“അല്ല.. എനിയ്ക്കെല്ലാം പറയണം..
അല്ലാതെ മരിച്ചാല്
എന്റെ ആത്മാവിനു
ശാന്തി കിട്ടില്ല. ഞാന്
അങ്ങയുടെ പോക്കറ്റില്
നിന്നും കാശ് കട്ടെടുത്ത്
എന്റെ കാമുകനു
നല്കാറുണ്ടായിര ുന്നു..
നമ്മുടെ ഇളയ
മോന്റെ അച്ഛന് അങ്ങല്ല...
അങ്ങയുടെ സ്വര്ണ
മോതിരം മോഷ്ടിച്ച്
അങ്ങയുടെ സഹോദരിയുടെ ബാഗിലിട്ടത
ഞാനാണ്.. എന്നോടു
ക്ഷമിയ്ക്കില്ലേ...?”
“ഇതൊക്കെ എനിയ്ക്കറിയാമായിരുന്
പ്രിയേ..
അതുകൊണ്ടാണല്ലോ നിന്റെ ഭക്ഷണത്ത
ഞാന് വിഷം ഒഴichath
